Shame on you Basanth

Quoted post

rethinker

#33 നപുംസക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് ബസന്ത്.

2013-02-10 15:59

what he said was just a private talk. in fact the bloody journalist should have faced court for this fatherless act.

All in his talks he was repeatedly telling that he was just quoting the judgement and asked to read the judgement.
I can't see any point abusing him for that.

Replies

pavam janam

#45 Re: നപുംസക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് ബസന്ത്.

2013-02-11 10:12:14

#33: rethinker - നപുംസക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഇരയാണ് ബസന്ത്.

കോടതിപോലും ഇങ്ങനെയാകുമ്പോള്‍ സമൂഹം ശുദ്ദീകരിക്കപ്പെടാന്‍ മാധ്യമങ്ങലെങ്കിലും വേണ്ടേ ? 
തങ്ങള്‍ക്കാണ് ഇങ്ങനെ ഒരു അനുഭവം വന്നതെങ്കില്‍ ??
ഇനിയും മനസാക്ഷി മരവിച്ചിട്ടില്ലാത്ത .... മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ ....